Questions from പൊതുവിജ്ഞാനം

5731. ടാഗോറിന്‍റെ ഗീതാഞ്ജലിയിൽ പരാമർശിക്കപ്പെടുന്ന സസ്യശാസ്ത്രജൻ?

ജെ.സി. ബോസ്

5732. യു.എൻ. പൊതുസഭയിൽ തുടർച്ചയായി 8 മണിക്കൂർ പ്രസംഗിച്ച് റെക്കോർഡിട്ട മലയാളി?

വി.കെ.കൃഷ്ണമേനോൻ

5733. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ചീഫ് ജസ്റ്റീസിന്‍റെ കാലാവധി?

3 വർഷം

5734. പുനലൂര്‍ തൂക്കുപാലം പണികഴിപ്പിച്ചത്?

1877

5735. തെക്ക്- വടക്ക് വിയറ്റ്നാമുകളുടെ ഏകീകരണത്തിന് വേണ്ടി പ്രവർത്തിച്ച വിപ്ലവ സംഘടന?

വിയറ്റ് മിങ്

5736. റോഡ് ടാർ ചെയ്യുവാൻ ഉപയോഗിക്കുന്നത്?

ബിറ്റുമിൻ

5737. 'അദ്വൈതചിന്താപദ്ധതി'രചിച്ചത്?

ചട്ടമ്പിസ്വാമികൾ

5738. ഇളയിടത്ത് സ്വരൂപം?

കൊട്ടാരക്കര

5739. സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?

മണിയാര്‍

5740. ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ നിരയാണ്?

ഹിമാദ്രി.

Visitor-3410

Register / Login