Questions from പൊതുവിജ്ഞാനം

561. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?

സിട്രിക് ആസിഡ്

562. ‘മാതൃത്വത്തിന്‍റെ കവയിത്രി’ എന്നറിയപ്പെടുന്നത്?

ബാലാമണിയമ്മ

563. റേഡിയം കണ്ടുപിടിച്ചത്?

മേരി ക്യുറി

564. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

565. ‘തത്ത്വമസി’ എന്ന കൃതിയുടെ രചയിതാവ്?

സുകുമാർ അഴീക്കോട്

566. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിൽക്ക് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?

കർണാടക

567. ബര്‍മ്മുട ട്രയാങ്കിള്‍ ഏതു സമുദ്രത്തിലാണ്‌?

അറ്റ്ലാന്റിക്‌

568. ലോട്ടസ് മഹൽ സ്ഥിതി ചെയ്യുന്നത്?

ഹംപി- കർണ്ണാടക

569. കൊമ്പുമായി ജനിക്കുന്ന ഏക മ്രുഗം?

ജിറാഫ്

570. ‘കാളിന്ദി’ എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

Visitor-3349

Register / Login