5681. ഫ്രാൻസും പ്രഷ്യയും തമ്മിൽ 1871 ൽ ഉണ്ടാക്കിയ സമാധാന ഉടമ്പടി?
ഫ്രാങ്ക്ഫർട്ട് സമാധാന സന്ധി
5682. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ?
റോഡുകോശങ്ങൾ
5683. ' കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി ഇബ്ൻ ബത്തൂത്ത
0
5684. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?
അയ്യങ്കാളി
5685. കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത്?
ചേര - ചോള യുദ്ധം
5686. തിരു കൊച്ചിയില്‍ രാജ പ്രമുഖ സ്ഥാനം നടത്തിയരുന്ന രാജാവ്?
ചിത്തിര തിരുന്നാള്‍
5687. പഴവർഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?
മംഗോസ്റ്റിൻ
5688. ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്?
അക്കിത്തം അച്ചുതൻ നമ്പൂതിരി
5689. ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി?
ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ)
5690. ബർമ്മീസ് ഗാന്ധി എന്നറിയപ്പെടുന്നത്?
ആങ് സാൻ സൂകി (1991 ൽ നോബൽ സമ്മാനം നേടി)