Questions from പൊതുവിജ്ഞാനം

5671. പല്ലിന്‍റെയും പല്ലിന്‍റെ ഘടനയേയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?

ഒഡന്റോളജി

5672. Sterilization process in female is called ?

Tubectomy

5673. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

5674. എ.ബി.വാജ്പേയി ജനിച്ച സ്ഥലം?

ഗ്വാ ളിയോർ

5675. കാറ്റുകളുടെ ദിശാവൃത്തിയാനങ്ങൾക്ക് കാരണമാകുന്ന ബലം?

കോറിയോലിസ് പ്രഭാവം

5676. അത്യധികം താഴ്ന്ന ഊഷ്മാവിനെ കുറിച്ചുള്ള പഠനം?

ക്രയോജനിക്സ്

5677. കനാലുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പാക്കിസ്ഥാൻ

5678. ബാരോ മീറ്റർ കണ്ടു പിടിച്ചത്?

ടൊറി സെല്ലി

5679. ആര്‍സനിക് സള്‍ഫൈഡ് എന്താണ് ?

എലി വിഷം

5680. ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്ന ശ്വേതരക്താണു?

ലിംഫോ സൈറ്റ്

Visitor-3284

Register / Login