Questions from പൊതുവിജ്ഞാനം

5611. ശ്രീനാരായണഗുരു തര്‍ജ്ജിമ ചെയ്ത ഉപനിഷത്ത്?

ഈശോവാസ്യ ഉപനിഷത്ത്

5612. കേരളത്തിൽ തെക്കേ അറ്റത്തുള്ള ഗ്രാമം?

കളയിക്കാവിള

5613. ഓപിയം (കറുപ്പ്) ലഭിക്കുന്ന സസ്യം?

പോപ്പി

5614. കാൾ സാഗൻ സ്മാരകം ( carl sagan memorial Station) സ്ഥിതിചെയ്യുന്ന ഗ്രഹം?

ചൊവ്വ

5615. നളചരിതം ആട്ടകഥ എഴുതിയത്?

ഉണ്ണായിവാര്യർ

5616. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

അമേരിക്ക

5617. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്ത്യാ

5618. വെല്ലിംഗ്ടണ്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

5619. ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ അംഗമായ ആദ്യ മലയാളി?

ഫാത്തിമബീവി

5620. ‘കേരളാ ഹെമിങ്ങ്’ വേഎന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എം.ടി വാസുദേവൻ നായർ

Visitor-3038

Register / Login