Questions from പൊതുവിജ്ഞാനം

5591. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയിൽ രൂപം കൊണ്ട ശക്തമായ സംഘടന?

നാഷണൽ സോഷ്യലിസ്റ്റ് പാർട്ടി (NAZI)

5592. മാംസ്യത്തെ ദഹിപ്പിക്കുന്ന രാസാഗ്നി?

പെപ്സിൻ

5593. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?

ശുക്രൻ

5594. ചന്ദ്രനിൽ റോബോട്ടിക്ക് വാഹനം ഇറക്കുന്ന എത്രാമത്തെ രാജ്യമാണ് ചൈന?

മൂന്നാമത്തെ; (1 -സോവിയറ്റ് യൂണിയൻ 2 - അമേരിക്ക)

5595. അഭിബോൾ എന്തിന്‍റെ ആയിരാണ്?

സോഡിയം

5596. ഇന്ത്യ യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

1945 ഒക്ടോബർ 30

5597. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്?

ശ്രീലങ്ക

5598. കുവൈറ്റിന്‍റെ തലസ്ഥാനം?

കുവൈറ്റ് സിറ്റി

5599. ‘എഡസ്ക്കൂന്ത’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഫിൻലാന്‍റ്

5600. NREGP ആക്ട് പാസ്സാക്കിയത്?

2005 ആഗസ്റ്റ് 25

Visitor-3621

Register / Login