Questions from പൊതുവിജ്ഞാനം

5561. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്?

നീൽസ് ബോർ

5562. ജർമ്മനിയുടെ പഴയ പേര്?

പ്രഷ്യ

5563. വെനീസ് ഓഫ് ദി ഈസ്റ്റ് എ ന്നറിയപ്പെടുന്നത്.?

ആലപ്പുഴ

5564. ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ച് കിടക്കുന്ന പർവ്വതനിര?

കാക്കസസ്

5565. നൈലിന്റെദാനം എന്നറിയപ്പെടുന്ന രാജ്യം?

ഈജിപ്ത്

5566. നേവ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

5567. ഇന്ദ്രനീലം (Saphire) - രാസനാമം?

അലുമിനിയം ഓക്സൈഡ്

5568. മൊബൈൽ ഫോണിലുപയോഗിക്കുന്ന ബാറ്ററി?

ലിഥിയം അയോൺ ബാറ്ററി [ 3.6 വോൾട്ട് ]

5569. കേരള നെഹൃ എന്നറിയപ്പെടുന്നത്?

കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

5570. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി?

ഇ.എം.എസ്. നമ്പൂതിരിപ്പാട്

Visitor-3845

Register / Login