Questions from പൊതുവിജ്ഞാനം

5551. കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി?

അൽബറൂണി

5552. ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ

5553. പാതിരാമണല്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

5554. ലോകബാങ്കിന്‍റെ ആപ്തവാക്യം?

ദാരിദ്യരഹിതമായ ഒരു ലോകത്തിന് വേണ്ടി

5555. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?

കുലശേഖര ആഴ്വാര്‍

5556. വി.ഡി.ആർ.എൽ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സിഫിലിസ്

5557. ഇറാന്‍റെ ദേശീയപക്ഷി?

വാനമ്പാടി

5558. ഹവായ് ദ്വീപിൽ ജനിച്ച അമേരിക്കൻ പ്രസിഡൻറ്?

ബരാക്ക് ഒബാമ

5559. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് ആബു

5560. ഒന്നാം കറുപ്പ് യുദ്ധത്തിന്‍റെ ഫലമായി ബ്രിട്ടൺ പിടിച്ചെടുത്ത ചൈനീസ് പ്രദേശം?

ഹോങ്കോങ്ങ്

Visitor-3999

Register / Login