Questions from പൊതുവിജ്ഞാനം

5541. ഫോട്ടോ ഇലക്ട്രിക് പ്രഭാവം വിശദീകരിച്ചത്?

'ആൽബർട്ട് ഐൻസ്റ്റീൻ

5542. ഏറ്റവും കൂടുതല്‍ നിലക്കടല ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

5543. “ഞാനിതാ പുലയ ശിവനെ പ്രതിഷ്ഠിക്കുന്നു '' എന്ന് പറഞ്ഞത്?

അയ്യങ്കാളി

5544. കേരളത്തിലെ ഏറ്റവും പുരാതന നിവാസികള്‍ ഏത് വര്‍ഗ്ഗത്തില്‍പെട്ടവരായിരുന്നു?

നെഗ്രിറ്റോ വര്‍ഗ്ഗം

5545. സെന്‍ട്രല്‍ ഡ്രഗി ഇന്‍സ്റ്റിറ്റ്യൂട്ട് ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം?

ലഖ്നൗ

5546. കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹം?

അലുമിനിയം

5547. കാസർകോഡ് ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്?

സോമശേഖരനായ്ക്കർ

5548. ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനം?

എയർബസ് A 380

5549. ഏറ്റവും കൂടുതൽ സമുദ്ര അതിർത്തി കളുള്ള രാജ്യം?

ഇന്തൊനീഷ്യ (19)

5550. കേരളത്തിൽ ഏറ്റവും കൂടുതൽ നദികളുള്ള ജില്ല?

കാസർഗോഡ്

Visitor-3019

Register / Login