Back to Home
Showing 13676-13700 of 15554 results

13676. ജലത്തിൽ ലയിക്കുന്ന ഗ്ലാസ്?
വാട്ടർ ഗ്ലാസ്
13677. റോഡ് ടാർ ചെയ്യുവാൻ ഉപയോഗിക്കുന്നത്?
ബിറ്റുമിൻ
13678. മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?
- 39°C
13679. സ്വർണ്ണം;വെളളി തുടങ്ങിയ ലോഹങ്ങളുടെ ഗുണനിലവാരത്തിന് നൽകുന്ന മുദ്ര?
ഹാൾമാർക്ക്
13680. ഓസോണിന്റെ നിറം?
ഇളം നീല
13681. സ്വാഭാവിക മൂലകങ്ങൾ?
92
13682. കരിമ്പിലെ പഞ്ചസാര?
സുക്രോസ്
13683. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?
പ്രകാശത്തിന്റെ വിസരണം (Scattering)
13684. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം?
കാല്‍സ്യം
13685. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം?
ടൈറ്റനിയം
13686. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത്?
ടിന്‍; ലെഡ്
13687. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?
മില്ലീ ബാർ
13688. 1 മൈൽ എത്ര ഫർലോങ് ആണ്?
8 ഫർലോങ്
13689. പെട്രോളിയം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ?
ജോർജ്ജ് ബൗർ
13690. ' തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന വികിരണം?
അൾട്രാവയലറ്റ്
13691. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?
കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)
13692. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?
ഡയോക്സിന്‍
13693. റബ്ബറിലെ ഫില്ലറായി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം?
സിങ്ക് ഓക്സൈഡ്
13694. വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?
പാന്റോതെനിക് ആസിഡ്
13695. തുല്യ എണങ്ങം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളുമുള്ള ആറ്റങ്ങൾ?
ഐസോടോൺ
13696. വവ്വാൽ പറക്കുമ്പോൾ തടസ്സങ്ങൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന സംവിധാനം?
എക്കോലൊക്കേഷൻ (Echolocation)
13697. നൈട്രജന്‍റെ അറ്റോമിക് നമ്പർ?
7
13698. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങാൻ കാരണമായ പ്രകാശത്തിന്റെ പ്രതിഭാസം?
Refraction ( അപവർത്തനം)
13699. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്?
ഹൈഡ്രജൻ സയനൈഡ്
13700. ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
വില്യം ഹെർഷൽ

Start Your Journey!