Back to Home
Showing 13601-13625 of 15554 results

13601. സിഗരറ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം?
അലുമിനിയം
13602. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്?
ലാവോസിയര്‍
13603. പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്ന് പേര് നൽകിയത്?
അറബികൾ
13604. വായുവിൽ പുകയുന്ന ആസിഡ്?
നൈട്രിക് ആസിഡ്
13605. " God separating light from darkness" എന്ന പ്രശസ്ത ചിത്രത്തിന്റെ സൃഷ്ടാവ്?
മൈക്കലാഞ്ചലോ
13606. മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന മൂലകം?
ലിഥിയം
13607. ചായയുടെ PH മൂല്യം?
5.5
13608. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ഹാൻസ് ഈഴ്സ്റ്റ്ഡ്
13609. ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത്?
ഗ്രാഫൈറ്റ്
13610. അന്തരീക്ഷവായുവിലെ ഓക്സിജന്‍റെ അളവ്?
78%
13611. ലോഹങ്ങളുടേയും അലോഹങ്ങളുടേയും സ്വഭാവം കാണിക്കുന്ന മൂലകങ്ങൾ?
ഉപലോഹങ്ങൾ eg: സിലിക്കൺ; ജർമ്മേനിയം
13612. ആവൃത്തി അളക്കുന്ന യൂണിറ്റ്?
ഹെർട്സ് (Hz)
13613. ഗ്യാസ് സിലിണ്ടറുകളിൽ പാചകവാതകത്തിന്‍റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം?
ഈ ഥൈൽ മെർക്കാപ്റ്റൻ [ എഥനെഥിയോൾ ]
13614. വോട്ട് ചെയ്യുമ്പോൾ കയ്യിൽ പുരട്ടുന്ന നൈട്രജൻ സംയുക്തം?
സിൽവർ നൈട്രേറ്റ് ലായനി
13615. ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം?
എസ്റ്റര്‍
13616. ലൈം; ക്വിക് ലൈം എന്നീ പേരുകളിൽ അറിയപ്പെടുന്ന കാത്സ്യം സംയുക്തം?
കാത്സ്യം ഓക്സൈഡ്
13617. സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം?
ഡിഫ്രാക്ഷൻ (Diffraction)
13618. ബേക്കിംഗ് പൗഡർ[ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം?
സോഡിയം ബൈ കാർബണേറ്റ്
13619. അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം?
യുറേനിയം
13620. പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്?
മണ്ണെണ്ണ
13621. ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത്?
അൾട്രാസൗണ്ട് സ്കാനിംഗ് (സോണോഗ്രഫി )
13622. ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറ്റുന്ന പ്രക്രീയ?
ഉത്പതനം [ Sublimation ]
13623. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ലോഹം?
ഇരുമ്പ്
13624. മിന്നാമിനുങ്ങിന്‍റെ തിളക്കത്തിന് കാരണമായ രാസവസ്തു?
ലൂസിഫറിൻ
13625. തൻമാത്ര [ Molecule ] എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
ആവൊഗ്രാഡ്രോ

Start Your Journey!