Questions from പൊതുവിജ്ഞാനം

5391. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര്?

കാവന്‍‌‍ഡിഷ്

5392. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?

ഹൈഡ്രജൻ

5393. ഏറ്റവും കുറഞ്ഞ ദ്രവണാംഗത്തിന്‍റെ പേര് എന്താണ്?

ഹീലിയം

5394. ഏഷ്യയിലെ ആദ്യ ചിത്രശലഭം സഫാരി പാര്‍ക്ക്?

തെന്മല (കൊല്ലം)

5395. ചന്ദ്രന്റെ പലായന്ന പ്രവേഗം?

2.4 കി.മീ1 സെക്കന്‍റ്

5396. ഇൻസുലിൻ വേർതിരിച്ചെടുത്ത ശാസത്രജ്ഞർ?

1921 ൽ ബാന്റിങ് & ബെസ്റ്റ്

5397. രാമായണത്തിലെ അദ്ധ്യായങ്ങൾ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?

കാണ്ഡങ്ങളായി

5398. ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം വികസിപ്പിച്ചത്?

സാമുവൽ ഹാനിമാൻ

5399. പൊതുവായ ഘടനയില്ലാത്തതും പുതിയ നക്ഷത്രങ്ങൾ കൂടുതലായി ഉണ്ടാകുകയും ചെയ്യുന്ന ഗ്യാലക്സികൾ?

ക്രമരഹിത ഗ്യാലക്സികൾ

5400. മംഗൾയാൻ പേടകം വിക്ഷേപിച്ചത്?

2013 നവംബർ 5ന് ( സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട )

Visitor-3238

Register / Login