Questions from പൊതുവിജ്ഞാനം

531. തിരുവിതാംകൂറിലെ ആദ്യ ഇംഗ്ലീഷ് ദിവാൻ?

കേണൽ മൺറോ

532. ശക്തൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?

തൃശൂർ

533. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്?

ആനന്ദ്

534. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി?

ടയലിൻ (സലൈവറി അമിലേസ് )

535. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള കോർപ്പറേഷൻ?

തിരുവനന്തപുരം

536. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം?

ആലപ്പുഴ

537. പാതിരാ സൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നോർവേ

538. തമിഴ് വ്യകരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

തൊൽക്കാപ്പിയം

539. ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്‍റ്?

നെൽസൺ മണ്ടേല (1991 മെയ് 10)

540. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്ന ലോഹം?

മെര്‍ക്കുറി

Visitor-3251

Register / Login