Questions from പൊതുവിജ്ഞാനം

5331. ആറ്റത്തിന്‍റെ ഭാരം കുറഞ്ഞ കണം?

ഇലക്ട്രോൺ

5332. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?

കുഷ്ഠം

5333. ഇന്ത്യ രണ്ടാമത്തെ അണു പരീക്ഷണം (ഓപ്പറേഷൻ ശക്തി) നടത്തിയ വർഷം?

1998 മെയ് 11; 13

5334. ബ്രിട്ടീഷ് പ്രധാനമന്ത്രി ന്‍റെ ഔദ്യോഗിക വസതി?

നമ്പർ 10 ഡൗണിങ്ങ് സട്രീറ്റ്

5335. കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്ത അവസ്ഥ?

കോങ്കണ്ണ്

5336. കേരളത്തിലെ ആദ്യ ഡാം?

മുല്ലപ്പെരിയാർ

5337. ഏതു ബില്ലിന്‍റെ കാര്യത്തിലാ ണ് രാജ്യസഭയ്ക്ക് തീരെ അധികാ രങ്ങൾ ഇല്ലാത്തത്?

മണിബില്ല്

5338. ആഹാരമായി ഉപയോഗിക്കുന്ന ഒരുപുഷ്പം?

ക്വാളിഫ്ളവര്‍

5339. കര്‍ണ്ണന്‍ കഥാപാത്രമാകുന്ന പി.കെ ബാലകൃഷ്ണന്‍റെ നോവല്‍?

ഇനി ഞാന്‍ ഉറങ്ങട്ടെ

5340. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്‌?

ബനനാൽ ദ്വീപ് ബ്രസീൽ

Visitor-3484

Register / Login