Questions from പൊതുവിജ്ഞാനം

5311. കിഴക്കിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഷാങ്ഹായ്

5312. ഫ്രാൻസ്; ഇറ്റലി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന പർവതനിര?

ആൽപ്സ്

5313. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ കൃഷി ശാസ്ത്രജ്ഞൻ?

നോർമൻ ബോർലോഗ്

5314. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്?

ശ്രീലങ്ക

5315.  ആദ്യ സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിതമായത്?

പട്ടം (തിരുവനന്തപുരം)

5316. കേരളത്തിന്‍റെ അക്ഷര നഗരം?

കോട്ടയം

5317. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം?

ഇലക്ട്രോൺ

5318. രാജവാഴ്ച അവസാനിപ്പിച്ച് റിപ്പബ്ലിക് ഭരണത്തിന് വേണ്ടി നിലകൊണ്ട പ്രസ്ഥാനം?

ജാക്കോബിൻ ക്ലബ് (നേതാവ്: റോബെസ്പിയർ)

5319. ഹാങ്ങിംഗ് ഗാർഡൻ എവിടെയായിരുന്നു?

ബാബിലോൺ

5320. ക്ഷയം പകരുന്നത്?

വായുവിലൂടെ

Visitor-3972

Register / Login