Questions from പൊതുവിജ്ഞാനം

5291. കേരളത്തിലെ ആദ്യ ഡാം?

മുല്ലപ്പെരിയാർ

5292. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?

ബി.ആർ. അംബേദ്കർ

5293. മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവൽ?

ഭാസ്കരമേനോൻ

5294. ‘ഇന്ത്യൻ ഒപ്പീനിയൻ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മഹാത്മാഗാന്ധി

5295. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?

എം.മുകുന്ദൻ

5296. ആദ്യ എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത്?

ശൂരനാട് കുഞ്ഞന്‍പിള്ള (1993)

5297. റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

ബ്രാസവില്ല

5298. കേരളത്തിൽ റവന്യ ഡിവിഷനുകൾ?

21

5299. ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ?

ലാവോസിയെ

5300. ആര്യസമാജം സ്ഥാപകൻ?

സ്വാമി ദയാനന്ദ് സരസ്വതി

Visitor-3094

Register / Login