Questions from പൊതുവിജ്ഞാനം

521. രക്തബാങ്കിന്‍റെ ഉപജ്ഞാതാവ്?

ചാൾസ് റിച്ചാർഡ് ഡ്രൂ

522. ഭൂമിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ചൂട് 57.7° C രേഖപ്പെടുത്തിയ സ്ഥലം?

അൽ അസീസിയ (ലിബിയ)

523. ദേവിചന്ദ്രഗുപ്ത രചിച്ചത്?

വിശാഖദത്തൻ

524. PPLO - പ്ലൂറോ ന്യൂമോണിയലൈക് ഓർഗനിസം എന്നറിയപ്പെട്ടിരുന്ന ജീവി?

മൈക്കോപ്ലാസ്മാ

525. മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

526. ഏറ്റവും മധുരമുള്ള ആസിഡ്?

സുക്രോണിക് ആസിഡ്

527. ഗബ്രിയേൽ ഗാർഷ്യ മാർക്വേസിന്‍റെ ആത്മകഥ?

Living to tell the tale

528. ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്‍റ്?

തിയോഡർ റൂസ്‌വെൽറ്റ്

529. സുനാമി ഏതു ഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

530. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം?

മാലിദ്വീപ്

Visitor-3929

Register / Login