Questions from പൊതുവിജ്ഞാനം

5281. നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം?

സ്ട്രോബിലാന്തസ് കുന്തിയാന

5282. തമോഗർത്തങ്ങളുടെ ഉള്ളറകൾ തേടാൻ ജപ്പാൻ അടുത്തിടെ വിക്ഷേപിച്ച ഉപഗ്രഹം?

ASTRO- H

5283. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി വി സി എന്നാല്‍ ?

പോളി വിനൈല്‍ ക്ലോറൈഡ്

5284. തിരുവനന്തപുരം റേഡിയോ നിലre ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം?

1950

5285. ഹരിതവിപ്ലവത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ച ധാന്യം?

ഗോതമ്പ്

5286. കരയിലെ ഏറ്റവും വലിയ മാംസഭോജി?

ധ്രുവക്കരടി

5287. തകർക്കപ്പെട്ട വേൾഡ് ട്രേഡ് സെൻററിന്‍റെ സ്ഥാനത്ത് പണികഴിപ്പിക്കുന്ന പുതിയ കെട്ടിടമേത്?

ഫ്രീഡം ടവർ

5288. പാക്കിസ്ഥാന്‍റെ ദേശീയ പുഷ്പം?

മുല്ലപ്പൂവ്

5289. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല?

ഇടുക്കി

5290. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം?

വാഴപ്പള്ളി ശാസനം

Visitor-3353

Register / Login