Questions from പൊതുവിജ്ഞാനം

5271. വളരെ ദീർഘമായ പ്രദക്ഷിണപഥത്തിലൂടെ സൂര്യനെ വലം വെച്ചു കൊണ്ടിരിക്കുന്ന വസ്തുക്കൾ ?

ധൂമകേതുക്കൾ (വാൽ നക്ഷത്രങ്ങൾ ) (Comets)

5272. വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം (Jupiter)

5273. ഇന്ത്യയുമായി ബന്ധപ്പെട്ട് എത്ര വട്ടമേശ സമ്മേളനങ്ങൾ നടന്നിട്ടുണ്ട്?

മൂന്ന്

5274. ഏറ്റവും ചെറിയ ആൾക്കുരങ്ങ്?

ഗിബ്ബൺ

5275. ‘മധുരൈകാഞ്ചി’ എന്ന കൃതി രചിച്ചത്?

മാങ്കുടി മരുതൻ

5276. കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്ന് കാണപ്പെടുന്നത്?

പാലക്കാട്

5277. ബെൻ ടൂറിയോൺ വിമാനത്താവളം?

ടെൽ അവീവ് (ഇസ്രായേൽ )

5278. കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

5279. വാൽനക്ഷത്രങ്ങളുടെ "ശിരസ്സ് " അറിയപ്പെടുന്നത് ?

ന്യൂക്ലിയസ്

5280. മദ്രാസ് റബ്ബർ ഫാക്ടറിയുടെ (MRF) ആസ്ഥാനം?

വടവാതൂർ (കോട്ടയം)

Visitor-3896

Register / Login