Questions from പൊതുവിജ്ഞാനം

5251. കേരളത്തിൽ ജനസംഖ്യ കൂടിയ ജില്ല?

മലപ്പുറം

5252. ISl മാനദണ്ഡമനുസരിച്ച് മൂന്നാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?

60%

5253. രാസ സൂര്യന്‍ എന്നറിയപ്പെടുന്ന മൂലകം?

മഗ്നീഷ്യം

5254. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംയുക്തം?

കാത്സ്യം ഫോസ്‌ഫേറ്റ് - 85%

5255. വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?

സുസ്മിത സെൻ

5256. കേരളത്തിലെ ആദ്യ വനിതാ കോളേജ്?

തിരുവനന്തപുരം

5257. ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്?

സ്പീക്കർ

5258. ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

5259. ബുധന്റെ പരാക്രമണകാലം?

88 ഭൗമദിനങ്ങൾ;

5260. കേരള നിയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി?

സി.അച്യുതമേനോന്‍

Visitor-3384

Register / Login