Questions from പൊതുവിജ്ഞാനം

5201. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ധി?

പീനിയൽ ഗ്രന്ധി

5202. വെള്ളിനാണയം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

സ്റ്റെർലിങ് സിൽവർ

5203. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?

ആർട്ടിക്കിൾ 19

5204. ആദ്യത്തെ കൃത്രിമ റബ്ബർ?

നിയോപ്രിൻ

5205. ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത്?

കന്നിമരം (പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍)

5206. പയ്യന്നൂരിൽ 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?

ആനന്ദ തീർത്ഥൻ

5207. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?

ബേബി ജോൺ

5208. കേരളത്തിൽ മഴ ഏറ്റവും കുറച്ചു ലഭിക്കുന്ന ജില്ല?

തിരുവന ന്തപുരം

5209. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?

ഇരുമ്പ്

5210. മൂന്നാം ലോകരാജ്യങ്ങളുടെ കൂട്ടായ്മയായി നിലവിൽ വന്ന സംഘടന?

G - 77 ( വർഷം: 1964; അംഗസംഖ്യ : 134)

Visitor-3607

Register / Login