Questions from പൊതുവിജ്ഞാനം

5191. ഹീമറ്റൂറിയ എന്നാലെന്ത്?

മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ

5192. BIMSTEC - ( Bay of Bengal initiative for Multi sectoral Technical and Economic Cooperations ) സ്ഥാപിതമായ വർഷം?

1997 ആസ്ഥാനം: ധാക്ക; അംഗസംഖ്യ : 7 )

5193. മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ആർട്ടിക്കിളുകൾ?

30

5194. തിരുവിതാംകൂറിന്‍റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന സ്ഥലം?

നാഞ്ചിനാട്

5195. അന്താരാഷ്ട്ര നെല്ല് വർഷം?

2004

5196. മനുഷ്യൻ ആദ്യം ഉപയോഗിച്ച ലോഹം?

ചെമ്പ്

5197. വിവേക ചൂഡാമണി?

ശങ്കരാചാര്യർ

5198. പാർലമെന്ററി സമ്പ്രദായത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ് ?

ഇംഗ്ളണ്ട്

5199. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരളാ മുഖ്യ മന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

5200. ആമസോൺ നദീമുഖത്തെ എറ്റവും വലിയ ദ്വീപ്?

മറാജോ ദ്വീപ്

Visitor-3122

Register / Login