Questions from പൊതുവിജ്ഞാനം

5181. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വ്യവസായ വല്‍ക്കരിക്കപ്പെട്ട സംസ്ഥാനം?

ഗുജറാത്ത്

5182. റേഡിയോ സംപ്രേക്ഷണത്തിന് ഓള്‍ ഇന്ത്യാ റേഡിയോ എന്ന പേരു ലഭിച്ചത്?

1936

5183. ഓസേൺ ദിനം?

സെപ്റ്റംബർ 16 (UNEP യുടെ തീരുമാനപ്രകാരം)

5184. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

അലുമിനിയം

5185. ഫിനാൻസ് കമ്മീഷൻ ചെയർമാനെ നിയമിക്കുന്നതാര്?

ഇന്ത്യൻ പ്രസിഡന്റ്

5186. ദേശീയ കയര്‍ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കലവൂര്‍ (ആലപ്പുഴ)

5187. തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡന്‍റ്?

കേണൽ മെക്കാളെ

5188. ഭരതനാട്യത്തിന്‍റെ ആദ്യ പേര്?

ദാസിയാട്ടം

5189. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്?

അഗസ്ത്യകൂടം

5190. കുന്നലക്കോനാതിരി എന്ന ബിരുദം സ്വീകരിച്ചിരുന്നത്?

സാമൂതിരിമാർ

Visitor-3330

Register / Login