Questions from പൊതുവിജ്ഞാനം

5131. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം?

കാനഡ

5132. ആശ്ചര്യ മഞ്ജരി രചിച്ചത്?

കുലശേഖര ആഴ്വാർ

5133. കേരളത്തിലെ ആദ്യത്തെ വന്യജീവിസംര ക്ഷണകേന്ദ്രം ഏത്?

പെരിയാർ

5134. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ കലാരൂപങ്ങൾ?

കൂടിയാട്ടം; മുടിയേറ്റ്

5135. ഇടുക്കി ജില്ലയിലെ പുളിച്ചിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി?

പമ്പാ നദി

5136. ജറൂസലേമിലെ മനോഹരമായ ദേവാലയം പണികഴിപ്പിച്ചത്?

സോളമൻ

5137. ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Hunger Free City‌)?

കോഴിക്കോട്

5138. ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം?

ചുവന്ന കംഗാരു

5139. ‘കഴിഞ്ഞ കാലം’ രചിച്ചത്?

കെ.പി. കേശവമേനോൻ

5140. പട്ടികവര്‍ഗ്ഗക്കാർ കൂടുതലുള്ള ജില്ല?

വയനാട്

Visitor-3189

Register / Login