Questions from പൊതുവിജ്ഞാനം

501. ശ്രീലങ്കയിലെ പ്രധാന വംശീയ വിഭാഗം?

സിംഹള

502. ഉയർന്നപടിയിലുള്ള ജന്തുക്കളുടെ വിസർജ്ജനാവയവം?

വൃക്കകൾ

503. തോമസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? 

ബാഡ്മിന്റൺ

504. രാജ്യസഭയുടെ അദ്ധ്യക്ഷൻ ആര്?

ഉപരാഷട്രപതി

505. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള?

നെല്ല്

506. മെർക്കുറിയുടെ ദ്രവണാങ്കം [ Melting point ]?

- 39°C

507. തുള്ളലിന്‍റെ ജന്‍മദേശം എന്നറിയപ്പെടുന്നത്?

അമ്പലപ്പുഴ

508. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ?

മുഹമ്മദ് ഹബീബുള്ള സാഹിബ്

509. എമിറേറ്റ്സ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

യു.എ.ഇ

510. ഇന്ത്യയിലെ ആദ്യ വനിതാ പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

Visitor-3380

Register / Login