Questions from പൊതുവിജ്ഞാനം

5071. ചൈനയിലെ ആദ്യ ചക്രവർത്തി?

ഷിഹ്വാങ്തി

5072. പാക്കിസ്ഥാന്‍റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?

മുഹമ്മദലി ജിന്ന

5073. കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള ജില്ല?

തിരുവനന്തപുരം

5074. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം?

ചോഗം (CHOGM - Commonwealth Heads of Governments Meeting ) (ആദ്യ സമ്മേളനം : സിംഗപ്പൂർ -1971

5075. പ്ലാനെറ്റ് (planet ) എന്ന ഗ്രീക്ക് പദത്തിനർത്ഥം ?

അലഞ്ഞുതിരിയുന്നവ

5076. കേരളത്തിലെ പ്രമുഖ തുറമുഖങ്ങളായ കൊച്ചി;കോഴിക്കോട് എന്നിവയെപ്പറ്റി വിവരം നല്കുന്ന ചീന സഞ്ചാരി?

ഫാഹിയാൻ (മാഹ്വാൻ)

5077. ‘പഴനി ദൈവം’ എന്ന കൃതി രചിച്ചത്?

തൈക്കാട് അയ്യ

5078. കേരളത്തിലെ ആദ്യ പാന്‍മസാല രഹിത ജില്ല?

വ‍യനാട്

5079. പത്മപ്രഭാ പുരസ്കാരം ആദ്യം ലഭിച്ചത്?

കെ.റ്റി മുഹമ്മദ് (1999)

5080. സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്?

-40

Visitor-3641

Register / Login