Questions from പൊതുവിജ്ഞാനം

5051. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്നു വിളിച്ചത്?

സുഭാഷ് ചന്ദ്രബോസ്

5052. അർജന്റീനയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

5053. ‘ഐ.എസ്.ഐ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പാക്കിസ്ഥാൻ

5054. ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി?

ഷാർക്ക്

5055. ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

5056. അതുല്യ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

5057. ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം?

അർജന്റീനിയയിലെ റൊസാരിയോ

5058. ഗോതമ്പ് - ശാസത്രിയ നാമം?

ട്രൈറ്റിക്കം ഏ സൈറ്റവം

5059. 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം?

ഉത്തരവാദപ്രക്ഷോഭണം

5060. ആലപ്പുഴയിൽ സ്ഥിതിചെയ്യുന്ന തെങ്ങു ഗവേഷണകേന്ദ്രം?

കൃഷ്‌ണപുരം

Visitor-3947

Register / Login