Questions from പൊതുവിജ്ഞാനം

5041. സ്പർശനങ്ങളോട് പ്രതികരിക്കാനുള്ള സസ്യങ്ങളുടെ പ്രവണത?

തിഗ്മോട്രോപ്പിസം (Thigmotopism)

5042. ശനിഗ്രഹത്തിന്റെ വലയത്തിനെ കണ്ടു പിടിച്ചത്?

ഗലീലിയോ ഗലീലി( 1610)

5043. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്?

സുബ്ബരായൻ

5044. ‘ഷോറ’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

അഫ്ഗാനിസ്ഥാൻ

5045. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?

വജ്രം

5046. ക്ലാസിക്കല്‍ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

5047. ഓസ്റ്റ് വാള്‍ഡ് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?

നൈട്രിക്ക് ആസിഡ്

5048. സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ?

ജർമ്മേനിയം & സിലിക്കൺ

5049. ഏറ്റവും ഉയരം കൂടിയ സസ്യം‌?

റെഡ്‌വുഡ്

5050. പ്രസിദ്ധമായ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

Visitor-3346

Register / Login