Questions from പൊതുവിജ്ഞാനം

5031. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോട്ടോപ്പ്

5032. ആഹാരമായി ഉപയോഗിക്കുന്ന ഒരുപുഷ്പം?

ക്വാളിഫ്ളവര്‍

5033. വല്ലാര്‍പാടം ദ്വീപ് സ്ഥിതി ചെയ്യുന്നത്?

വേമ്പനാട്ട് കായലില്‍

5034. സെറു സൈറ്റ് എന്തിന്‍റെ ആയിരാണ്?

ലെഡ്

5035. ' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌?

ബ്രഹ്മാനന്ദ ശിവയോഗി

5036. സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭണം നടന്ന വര്‍ഷം?

1938

5037. ടെലിവിഷനിലെ പ്രാഥമിക നിറങ്ങൾ?

ചുവപ്പ്; പച്ച; നീല

5038. രക്തത്തിന് ചുവപ്പ് നിറം നല്കുന്ന വർണ്ണകം?

ഹീമോഗ്ലോബിൻ

5039. തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്?

ഊരാട്ടമ്പലം ലഹള

5040. സരസ്വതിസമ്മാനം ലഭിച്ച ആദ്യവനിത?

ബാലാമണിയമ്മ (നിവേദ്യം എന്ന കവിതാസമാഹാരത്തിന്)

Visitor-3842

Register / Login