Questions from പൊതുവിജ്ഞാനം

5001. ചന്ദ്രയാന്റെ പ്രവർത്തനം അവസാനിച്ചതായി ഐ.എസ്.ആർ. ഒ പ്രഖ്യാപിച്ചത്?

2009 ആഗസ്റ്റ് 29

5002. ചരിത്ര പ്രസിദ്ധമായ പ്ലാസി ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

5003. ഡിഫ്ത്തീരിയ ബാധിക്കുന്ന ശരീരഭാഗം?

തൊണ്ട

5004. ‘കവിത ചാട്ടവാറാക്കിയ കവി’ എന്നറിയപ്പെടുന്നത്?

കുഞ്ചൻ നമ്പ്യാർ

5005. ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

5006. വാൽമാക്രിയുടെ ശ്വസനാവയവം?

ഗിൽസ്

5007. സൈലന്‍റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

5008. പ്രാചീന അമേരിക്കൻ സംസ്ക്കാരങ്ങൾ?

മായൻ; ആസ്ടെക്; ഇൻക

5009. അന്തരീക്ഷവായു ഇല്ലെങ്കിൽ ആകാശത്തിന്റെ നിറം?

കറുപ്പ്

5010. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്?

ആയില്യം തിരുനാൾ

Visitor-3183

Register / Login