Questions from പൊതുവിജ്ഞാനം

41. "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു പക്ഷെ എല്ലായിടത്തും അവൻ ചങ്ങലയിലാണ്" ഇത് പറഞ്ഞതാര്?

റൂസ്സോ

42. കരിവള്ളൂർ കർഷകസമരം നടന്ന വർഷം?

1946 (കണ്ണൂർ)

43. ‘നാലുകെട്ട്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

44. തെങ്ങ് - ശാസത്രിയ നാമം?

കൊക്കോസ് ന്യൂസിഫെറ

45. മെർക്കുറി ചേർന്ന ലോഹസങ്കരണൾ അറിയപ്പെടുന്നത്?

അമാൽഗം

46. ഉറുഗ്വെയുടെ നാണയം?

ഉറുഗ്വാൻ പെസോ

47. സമുദ്ര ദിനം?

ജൂൺ 8

48. ഏറ്റവും കുറച്ച് താപം ആഗിരണം ചെയ്യുന്ന നിറം?

വെള്ള

49. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപതി?

കൊൽക്കത്ത

50. ഹിറ്റ്ലർ രൂപീകരിച്ച സംഘടന?

ബൗൺ ഷർട്ട്സ്

Visitor-3982

Register / Login