Questions from പൊതുവിജ്ഞാനം

4971. മാമാങ്കം അവസാനിക്കുന്നതിനും സാമൂതിരിയുടെ പദനത്തിനും കാരണം?

ഹൈദരാലിയുടെ മലബാർ ആക്രമണം

4972. ഓർക്കിഡുകളിലെ റാണി എന്നറിയപ്പെടുന്നത്?

കാറ്റ്ലിയ

4973. കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിതമായത്?

തിരുവനന്തപുരം

4974. ഹിറ്റ്ലർ ഫ്യൂറർ എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1934

4975. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക്കാസിഡ്

4976. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള മലനിരകൾ?

ആരവല്ലി

4977. ശാസ്താകോട്ട കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

4978. അൽഷിമേഴ്സ് ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

4979. ‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?

1599

4980. അമേരിക്കൻ ഭരണഘടനയുടെ ശിൽപ്പി എന്നറിയപ്പെടുന്നത് ആരാണ്?

ജെയിംസ് മാഡിസൺ

Visitor-3714

Register / Login