Questions from പൊതുവിജ്ഞാനം

4961. ഉദയസൂര്യന്‍റെ ക്ഷേത്രം എന്നറിയപ്പെടുന്നത്?

അബുസിബൽ ക്ഷേത്രം

4962. വേലുത്തമ്പി ദളവ തിരുവിതാംകൂറിന്‍റെ ദിവാനായ വർഷം?

1802

4963. ഇന്ത്യയുടെ കണ്ണുനീര്‍ത്തുള്ളി എന്നറിയപ്പെടുന്ന രാജ്യം ഏത്?

ശ്രീലങ്ക

4964. ധവള നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബെൽഗ്രേഡ്

4965. കേരളത്തിൽ തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം?

തിരുവനന്തപുരം

4966. എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?

കാത്സ്യം

4967. ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

4968. വൃക്ഷങ്ങളെക്കുറിച്ചുള്ള പ0നം?

ഡെൻട്രോളജി

4969. മൗറീഷ്യസിൽ കാണപ്പെട്ടിരുന്ന വംശനാശം സംഭവിച്ച പക്ഷി?

ഡോഡോ പക്ഷി

4970. ഗോൾഡൻ ജയ്ന്‍റ്റ് ‘ (Golden Giant) എന്നറിയപ്പെടുന്ന ഗ്രഹം?

ശനി (Saturn)

Visitor-4000

Register / Login