Questions from പൊതുവിജ്ഞാനം

4941. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം?

ചന്ദ്രൻ

4942. നർമ്മദയുടെ തീരത്ത് വച്ച് ഹർഷനെ പതജയപ്പെടുത്തിയ ചാലൂക്യരാജാവ്?

പുലികേശി രണ്ടാമൻ

4943. ആദ്യ ശിശു സൗഹൃത സംസ്ഥാനം?

കേരളം

4944. മായപ്പാടി കോവിലകം?

കുമ്പള (കാസർകോഡ്)

4945. കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി?

കൊട്ടാരക്കര

4946. ഇന്ത്യയിലാദ്യമായി മെട്രോ റെയില്‍വെയ്ക്ക് തുടക്കം കുറിച്ചത്?

കൊല്‍ക്കത്ത

4947. കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം?

1341

4948. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി ഏത് ?

സ്ട്രാറ്റോസ്ഫിയർ (stratosphere.)

4949. ഏറ്റവും ഭാരം കുറഞ്ഞ വാതകം?

ഹൈഡ്രജൻ

4950. കാറ്റാടി യന്ത്രങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നെതർലാന്‍റ്സ്

Visitor-3249

Register / Login