Questions from പൊതുവിജ്ഞാനം

4831. ടോഗോയുടെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

4832. ‘മുക്നായക്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

4833. 'അങ്കിൾ സാം'എന്ന പ്രയോഗത്തിന്‍റെ ഉപജ്ഞാതാവ്?

സാമുവൽ വിൽസൺ

4834. പനാമാ കനാൽ ഗതാഗതത്തിനായി തുറന്ന വർഷം?

1914

4835. ചന്ദ്രയാൻ നിർമ്മിച്ച കേന്ദ്രം ?

ഐ .എസ്.ആർ.ഒ സാറ്റലൈറ്റ് സെന്റർ; ബാഗ്ലൂർ

4836. അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?

ഹൈഗ്രോ മീറ്റർ

4837. മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക്?

അടൂർ ഗോപാലകൃഷ്ണൻ (2004)

4838. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്?

ബ്രഹ്മപുത്ര

4839. തിരുവനന്തപുരം ജില്ലയിലെ ഏവും വലിയ നദി?

വാമനപുരം (88 കി.മി)

4840. കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ?

സയനൈഡ് (Cyanide)

Visitor-3058

Register / Login