Questions from പൊതുവിജ്ഞാനം

4811. 1 കലോറി എത്ര ജൂൾ ആണ്?

4.2 ജൂൾ

4812. പ്രത്യുത്പാദനകോശങ്ങളിലെ കോശവിഭജനം അറിയപ്പെടുന്നത്?

ഊനഭംഗം (മിയോസിസ് )

4813. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ( ചീഫ് ജസ്റ്റീസ് )ആദ്യ ഇന്ത്യാക്കാരൻ?

ജസ്റ്റീസ് നാഗേന്ദ്ര സിംഗ്

4814. കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി?

കെ. സി. ജോർജ്

4815. അമേരിക്കയിലെ ആകെ സ്റ്റേറ്റുകളെത്ര?

50

4816. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച പശു?

വിക്ടോറിയ

4817. പന്നലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ടെറി ഡോളജി

4818. അമേരിക്കൻ ദേശീയപതാകയിൽ എത്ര നക്ഷത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു?

-50

4819. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം?

ശുക്രൻ

4820. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം?

എക്കണോമിക്സ്

Visitor-3507

Register / Login