Questions from പൊതുവിജ്ഞാനം

4791. സിയൂക്കി രചിച്ചത്?

ഹ്യൂയാൻസാങ്

4792. കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?

ബാൽഫോർ പ്രഖ്യാപനം - 1926

4793. ഇന്‍റര്‍നാഷണല്‍ പെപ്പര്‍ എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

കൊച്ചി

4794. UN രക്ഷാസമിതി ( Secuarity Council) വികസിപ്പിച്ച് സ്ഥിരാംഗ പദവി നേടുവാൻ ശ്രമിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടായ്മ?

ജി. 4 ( ഇന്ത്യ; ജപ്പാൻ; ബ്രസീൽ; ജർമ്മനി )

4795. ‘വൃദ്ധസദനം’ എന്ന കൃതിയുടെ രചയിതാവ്?

ടി.വി.കൊച്ചുബാവ

4796. അതിവേഗതയിൽ ഭ്രമണം ചെയ്യുകയും വൻ തോതിൽ വൈദ്യുത കാന്തിക വികിരണങ്ങൾ പുറത്തേക്കു വിടുകയും ചെയ്യുന്ന ന്യൂട്രോൺ നക്ഷത്രങ്ങൾ?

പൾസറുകൾ (pulsars)

4797. പായലിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ബ്രയോളജി

4798. ലെൻസിന്‍റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ?

തിമിരം(CATARACT)

4799. ചേര ഭരണകാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്നത്?

ഭൂനികുതി

4800. ഹിജ്റാ വർഷത്തിലെ ആദ്യമാസം?

മുഹറം

Visitor-3993

Register / Login