Questions from പൊതുവിജ്ഞാനം

4781. ‘മലയാളത്തിലെ എമിലി ബ്രോണ്ടി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

രാജലക്ഷ്മി

4782. മുന്തിരിനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നാസിക്ക്

4783. തിമിംഗലം യുടെ ശ്വസനാവയവം?

ശ്വാസകോശങ്ങൾ

4784. താജിക്കിസ്ഥാന്‍റെ നാണയം?

സൊമോണി

4785. ‘അറിവ്’ രചിച്ചത്?

ശ്രീനാരായണ ഗുരു

4786. ബ്രിക്സ് ബാങ്കിന്‍റെ ആദ്യ മേധാവി?

കെ.വി.കാമത്ത് - ഇന്ത്യ

4787. കേരളത്തിലെ ഏക തടാകക്ഷേത്രം?

അനന്തപുരം (കാസര്‍ഗോഡ്)

4788. നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ രാസവളം?

യൂറിയ

4789. "സാരെ ജഹാം സെ അച്ഛാ” രചിച്ചത്?

മുഹമ്മദ് ഇക്ബാൽ

4790. വൈറോളജിയുടെ പിതാവ്?

മാർട്ടിനസ് ബെയ്മിൻക്ക്

Visitor-3307

Register / Login