Questions from പൊതുവിജ്ഞാനം

4721. മനുഷ്യരക്തത്തിന്‍റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു?

ഹീമോഗ്ലോബിന്‍

4722. ചന്ദനക്കാടിന്‍റെ നാട് എന്നറിയപ്പെടുന്നത്?

മറയൂർ

4723. ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത്?

നെഹ്‌റു ട്രോഫി വള്ളംകളി

4724. കാപ്പിയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കഫീൻ

4725. ജീവകം B5 യുടെ രാസനാമം?

പാന്റോതെനിക് ആസിഡ്

4726. ഷിന്റോ മതത്തിലെ പ്രധാന ആരാധനാമൂർത്തി?

കാമി

4727. ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്?

ഗ്രാഫൈറ്റ്

4728. വ്യാഴത്തിന്റെ പലായന പ്രവേഗം?

59.5 കി.മീ / സെക്കന്‍റ്

4729. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ?

ബുധൻ

4730. അമേരിക്കയുടെ കളിസ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാലിഫോർണിയ

Visitor-3667

Register / Login