Questions from പൊതുവിജ്ഞാനം

4691. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം?

തമിഴ്

4692. ലോകത്തിൽ ഏറ്റവും കൂടുതൽ പാമോയിൽ ഉത്പാദിപ്പിക്കുന്ന രാജ്യം?

മലേഷ്യ

4693. കോളാര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കര്‍ണ്ണാടക

4694. തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ ഒരു സ്ഥിരം സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ്?

മാർത്താണ്ഡവർമ്മ

4695. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം?

പ്രകാശത്തിന്റെ വിസരണം (Scattering)

4696. “രാഷ്ട്രം അത് ഞാനാണ്” എന്നു പറഞ്ഞത്?

ലൂയി പതിനാലാമൻ( ഫ്രാൻസ്)

4697. പ്രസ്സ് കൗണ്‍സി‍ല്‍ ആദ്യമായി നിലവില്‍ വന്നത്?

1965

4698. ക്രൂഡ് ഓയിലിൽ നിന്ന് വിവിധ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏത് പേരിൽ?

ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ

4699. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന്‍റെ സമയ ദൈര്ഘ്യം?

90 min

4700. ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാർ?

ഡോ.ജി.മാധവൻ നായർ

Visitor-3348

Register / Login