Questions from പൊതുവിജ്ഞാനം

461. പോഷകാഹാരങ്ങളെ ക്കുറിച്ചുള്ള പഠനം?

ട്രൊഫോളജി

462. ഹാൻസെൻസ് രോഗം എന്നറിയപ്പെടുന്നത്?

കുഷ്ഠം

463. ചാവറാ കുര്യാക്കോസ് ഏലിയാസ് Sisters of the congregation of the mother of Carmel (CMC ) എന്ന സന്യാസിനി സഭ സ്ഥാപിച്ച വർഷം?

1866

464. മാംസ്യ സംരഭകൻ എന്നറിയപ്പെടുന്നത്?

പയറു വർഗ്ഗ സസ്യങ്ങൾ

465. ഭരണഘടനയുടെ ആമുഖത്തിന്‍റെ ശില്പി ആര് ?

പണ്ഡിറ്റ് ജവഹർലാൽ നെഹ്റു

466. പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം?

1805 നവംബർ 30

467. ഐക്യരാഷ്ട്രസഭ അംഗീകാരം നല്കിയ രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടന?

ഫ്രീഡം നൗ

468. നീല സ്വർണ്ണം എന്നറിയപ്പെടുന്നത്?

ജലം

469. ‘ഷൈലോക്ക്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

470. 1916-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്നൗ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്?

എം.സി.മജുൻദാർ

Visitor-3147

Register / Login