Questions from പൊതുവിജ്ഞാനം

4591. തിരുവിതാംകൂറിനോട് ആറ്റിങ്ങൽ കൂട്ടി ചേർത്ത വർഷം?

1730

4592. മണലിക്കര ശാസനം പുറപ്പെടുവിച്ചത്?

രവി കേരളവർമ്മൻ

4593. ‘പോവർട്ടി ആന്‍റ് ഫാമിൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

4594. ജേതാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഓട്ടോമൻ ചക്രവർത്തി?

മുഹമ്മദ് II

4595. ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുന്നപ്ര - വയലാർ

4596. ‘പാട്ടബാക്കി’ എന്ന കൃതിയുടെ രചയിതാവ്?

കെ ദാമോദരൻ

4597. ഒച്ചിന്‍റെ രക്തത്തിന്‍റെ നിറം?

നീല

4598. സി.വി.രാമൻപിള്ള രചിച്ച സാമൂഹിക നോവൽ?

പ്രേമാമ്രുതം

4599. കേരള സർക്കസിന്‍റെ പിതാവ്?

കീലേരി കുഞ്ഞിക്കണ്ണൻ

4600. വാഗൺ ട്രാജഡിയെ ദി ബ്ലാക്ക് ഹോൾ ഓഫ് പോത്തന്നൂർ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

സുമിത്ത് സർക്കാർ

Visitor-3804

Register / Login