Questions from പൊതുവിജ്ഞാനം

4551. കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യ ലോഹം?

ടെക്നീഷ്യം

4552. മൗലിക അവകാശങ്ങൾ സംരക്ഷിക്കാനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?

റിട്ടുകൾ

4553. 19 22 ൽ അഖില കേരളാ അരയ മഹാസഭ സ്ഥാപിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

4554. ആറ്റത്തിന്‍റെ സൗരയുഥ മാതൃക കണ്ടെത്തിയത് ?

റഥർഫോർഡ്

4555. 'ക് സെന' (xena ) എന്നറിയപ്പെടുന്ന ആകാശഗോളം?

ഇറിസ്

4556. ആകാശിയ ഫോട്ടോകളെ ഭൂപടങ്ങളാക്കി മാറ്റാനുപയോഗിക്കുന്നത്തിനുള്ള ഉപകരണം?

സ്റ്റീരിയോ പ്ലോട്ടർ(Stereoplotter )

4557. പ്രാചീന കാലത്ത് ബുദ്ധ മതം ഏറ്റവും കൂടുതൽ പ്രചാരണത്തിൽ ഉണ്ടായിരുന്ന ജില്ല?

ആലപ്പുഴ

4558. കേരളത്തിലെ ലോക സദാ മണ്ഡലങ്ങളുടെ എണ്ണം?

20

4559. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബേൺ

4560. പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു?

തോമസ്‌ ഹർവെ ബാബർ

Visitor-3121

Register / Login