Questions from പൊതുവിജ്ഞാനം

4541. യുറേനിയം ഉത്പാദത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

ജാർഖണ്ഡ്

4542. പ്രസിദ്ധീകരണങ്ങളുടെ നഗരം?

കോട്ടയം

4543. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ?

206

4544. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്?

സാഹിത്യ ലോകം

4545. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം?

അമിനോ ആസിഡ്

4546. ജപ്പാനിലെ നാണയം ?

െയൻ

4547. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനം?

മാരാമൺ കൺവെൻഷൻ (ഫെബ്രുവരി മാസത്തിൽ; സംഘാടകർ: മാർത്തോമ്മാ ചർച്ച്)

4548. ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്?

ക്ഷയം (Waning)

4549. ബോയിൽ നിയമത്തിന്‍റെ ഉപജ്ഞാതാവ്?

റോബർട്ട് ബോയിൽ

4550. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്?

അസെറ്റിക് ആസിഡ്

Visitor-3373

Register / Login