Questions from പൊതുവിജ്ഞാനം

4501. ‘വനമാല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

4502. ‘ആനന്ദ വിമാനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

4503. സസ്യങ്ങളുടെ ഉത്ഭവം; വളർച്ചയെ കുറിച്ചുള്ള പഠനം?

ഫൈറ്റോളജി

4504. ഭാവിയിലെ ഇന്ധനം എന്നറിയപ്പെടുന്നത്?

ഹൈഡ്രജൻ

4505. തിരുവിതാംകൂറിൽ 1936 ൽ രൂപീകൃതമായ പബ്ലിക് സർവീസ് കമ്മിഷന്‍റെ ആദ്യ കമ്മിഷണർ?

ജി.ഡി. നോക്സ്

4506. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?

1905 ജനുവരി 19

4507. പഴവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

മാംഗോസ്റ്റിൻ

4508. എന്‍.എസ്.എസിന്‍റെ ആദ്യ പേര്?

നായർ ഭൃതൃ ജനസംഘം

4509. ‘ഡ്യൂമ‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

റഷ്യ

4510. കണിക്കൊന്ന - ശാസത്രിയ നാമം?

കാസിയ ഫിസ്റ്റൂല

Visitor-3416

Register / Login