Questions from പൊതുവിജ്ഞാനം

4491. ന് കേന്ദ്ര ഗവണ്‍മെന്‍റ് പദ്ധിതിയാണ്

0

4492. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

കശുമാവ്

4493. ജയ്പുർ കാലുകൾ കണ്ടു പിടിച്ചത്?

പി.കെ.സേഥി

4494. തക്ഷശില ഇപ്പോൾ ഏത് രാജ്യത്താണ്?

പാക്കിസ്ഥാൻ

4495. കേരളത്തിൽ ഇസ്ളാം മതം പ്രചരിപ്പിച്ചത്?

മാലിക് ബിൻ ദിനാർ

4496. ബേപ്പൂരിനെ "സുൽത്താൻ പട്ടണം" എന്ന് വിശേഷിപ്പിച്ചത്?

ടിപ്പു സുൽത്താൻ

4497. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്‍റ്?

മന്നത്ത് പത്മനാഭൻ

4498. മലയാറ്റൂരിന്‍റെ ചരിത്ര നോവൽ?

അമൃതം തേടി

4499. മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ?

പ്രോസോപഗ്നോസിയ (പ്രോസോഫിനോസിയ)

4500. സസ്യചലനദിശ ഉദ്ദീപനത്തിന്‍റെ ദിശയാൽ നിർണയിക്കപ്പെടുന്ന ചലനം?

ട്രോപ്പിക ചലനം

Visitor-3808

Register / Login