Questions from പൊതുവിജ്ഞാനം

4451. സ്വകാര്യ പങ്കാളിത്തത്തോടുകൂടി ആരംഭിച്ച വിമാനത്താവളം?

നെടുമ്പാശ്ശേരി

4452. നായർ ഭൃത്യജനസംഘം എന്ന പേര് നിർദ്ദേശിച്ചത് ?

കെ.കണ്ണൻ മേനോൻ

4453. മുറിവുണ്ടാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന ജനിതക രോഗം?

ഹീമോഫീലിയ ( ക്രിസ്തുമസ് രോഗം)

4454. ‘കള്ളൻ പവിത്രൻ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

4455. തുർക്കികൾ ജറുസലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മിൽ നടന്ന യുദ്ധം?

കുരിശ് യുദ്ധം

4456. ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?

മാന്നാനം

4457. ‘ജ്ഞാനദർശനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

4458. ടൈഫോയിഡ് രോഗത്തിന് കാരണമായ ബാക്ടീരിയ?

സാൽമോണല്ല ടൈഫി

4459. 2/12/2017] +91 97472 34353: ആഴ്‌സനിക്കിന്‍റെ സാന്നിധ്യമറിയാനുള്ള ടെസ്റ്റ്?

മാർഷ് ടെസ്റ്റ്

4460. കേരളത്തിൽ പട്ടികവർഗ്ഗ സംവരണ മണ്ഡലങ്ങൾ?

2 ( സുൽത്താൻ ബത്തേരി;മാനന്തവാടി)

Visitor-3855

Register / Login