Questions from പൊതുവിജ്ഞാനം

4431. കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

4432. അഷ്ടമുടിക്കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

4433. ജർമ്മനിയുടെ തലസ്ഥാനം?

ബെർലിൻ

4434. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്?

ചൈന

4435. യൂറോപ്പിന്‍റെ പണിപ്പുര എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബെൽജിയം

4436. പരിക്രമണ വേഗത ഏറ്റവും കൂടിയ ഗ്രഹം ?

ബുധൻ (Mercury)

4437. കണ്ണിന്റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

അസ്റ്റിക്ക് മാറ്റിസം

4438. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം?

ചോഗം (CHOGM - Commonwealth Heads of Governments Meeting ) (ആദ്യ സമ്മേളനം : സിംഗപ്പൂർ -1971

4439. അയ്യങ്കാളി അന്തരിച്ച വർഷം?

1941

4440. ‘കേരളാ ഓർഫ്യൂസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

ചങ്ങമ്പുഴ കൃഷ്ണപിള്ള

Visitor-3067

Register / Login