Questions from പൊതുവിജ്ഞാനം

4421. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നല്കിയ വർഷം?

1969

4422. പാലിന്‍ഡ്രോം സംഖൃ?

തിരിച്ചെഴുതിയാലും; മറിച്ചെഴുതിയാലും ഒരേ സംഖൃ..i.e; 525; 323;

4423. ദി റവല്യൂഷനിബസ് എന്ന കൃതിയുടെ കർത്താവ്?

കോപ്പർനിക്കസ്

4424. കേരളത്തിന്‍റെ വ്യാവസായിക തലസ്ഥാനം?

കൊച്ചി

4425. 2/12/2017] +91 97472 34353: അന്തരീക്ഷത്തിലെ കാർബൺഡൈ ഓക്സൈസിന്‍റെ അളവ്?

0.03%

4426. വാരിഗ്ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബ്രസീൽ

4427. കുമാരനാശാനെ ചിന്നസ്വാമി എന്ന് വിളിച്ചത്?

ഡോ;പല്‍പ്പു

4428. ഇന്ത്യയുടെ വജ്രനഗരം?

സൂററ്റ് (ഗുജറാത്ത്)

4429. മത്സൃ കൃഷി സംബന്ധിച്ച പ0നം?

പിസികൾച്ചർ

4430. 2014ൽ ചൊവ്വയിൽ പത്ത് വർഷം പൂർത്തിയാക്കിയ നാസയുടെ റോബോട്ടിക് പര്യവേക്ഷണ വാഹനം ?

ഓപ്പർച്യൂണിറ്റി

Visitor-3672

Register / Login