Questions from പൊതുവിജ്ഞാനം

4411. സൂക്ഷ്മജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

മൈക്രോ ബയോളജി

4412. പേവിഷബാധ (വൈറസ്)?

റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )

4413. ഡി.ഡി.റ്റി കണ്ടുപിടിച്ചത്?

പോൾ ഹെർമൻ മുള്ളർ

4414. ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

4415. പിരാനാ മത്സ്യങ്ങൾ കാണപ്പെടുന്ന നദി?

ആമസോൺ

4416. ‘ഹിന്ദു’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്

4417. ചെകുത്താനോടുള്ള അമിത ഭയം?

ഡെമനോഫോബിയ

4418. ഉയരം കൂടുന്നതിനനുസരിച്ച് മർദ്ദം?

കുറയുന്നു

4419. മാമ്പള്ളിശാസനം പുറപ്പെടുവിച്ച?

ശ്രീവല്ലഭൻ കോത AD 974

4420. ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതം?

വാട്ടര്‍ ഗ്യാസ്

Visitor-3303

Register / Login